New Car In 2020
ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാം വരവിലെ ആദ്യ കാർ .
അവതരിപ്പിക്കാനാവുമെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്‍വാഗനു പ്രതീക്ഷ. പ്രാദേശികമായി സമാഹരിച്ച
യന്ത്രഘടകങ്ങൾ കൂടുതലാവുമെന്നതാണ് ‘ഇന്ത്യ 2.0’ പദ്ധതിയിലെ ആദ്യ കാറിന്റെ പ്രധാന സവിശേഷത....
ഫോക്സ്‍വാഗൻ ഗ്രൂപ്പിൽപെട്ട സ്കോഡ ഓട്ടോയെയാണു കമ്പനി ‘ഇന്ത്യ 2.0’ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ...
ഇന്ത്യയിലെ പ്രവർത്തനം ശക്തമാക്കാൻ ലക്ഷ്യമിട്ട് 8,000 കോടി രൂപയുടെ നിക്ഷേപത്തിനാണു ഫോക്സ്‍വാഗൻ
തയാറെടുക്കുന്നത്....

No comments:
Post a Comment